Tuesday, September 20, 2011

SMS റേറ്റിംഗ്


കഴിഞ്ഞ 5 വര്‍ഷം കോമഡി sms രേടിങ്ങില്‍ സര്‍ദാര്‍ജി,ശ്രീശാന്ത്‌ 
എന്നിവരെയൊക്കെ പിന്തള്ളി ഒന്നാം സ്ഥാനം തുടരുന്ന ടിന്റുമോന്‍ 
2011 റിസള്‍ട്ട്‌ വന്നപ്പോ തല കറങ്ങി വീണു ..... 


ബോധം വീണ ടിന്റു ദേഷ്യത്തോടെ അലറി.... ആരാട ഈ "പ്രിത്വി രാജപ്പന്‍"

No comments:

Post a Comment