Tuesday, September 20, 2011

THEJA BHAI


Rajappan: THEJA BHAI kandu Lalettanum Mammokayum vilichirunu..
Supriya: Atheyo?
Rajappan: Athe..
Lalettan Thanthakum
Mamukka Thallakum....!!!

miles

 Supriya: How many miles to sabarimala?
Prithvirajappan: Daivame kuzhanjallo? hmm.."There is No 'mayiles' only PULEES and KADUVAAS,
'Mayil' is THE PALANI."

ടി.വി ,എ.സി ,ഫ്രിഡ്ജ്‌

James Varghese ഫിലിം ഡയറക്ടര്‍: വാട്ട്സ് യുവര്‍ FATHER'S നെയിം ? മമ്മുട്ടി: ടി.വി മുസ്തഫ. മോഹന്‍ലാല്‍: എ.സി ബാലകൃഷ്ണന്‍. ... പ്രിത്വിരാജ്‌: ഞാനും വിട്ടുകൊടുക്കില്ല.. ഫ്രിഡ്ജ്‌ സുകുമാരന്‍..!

പ്രിത്വി രായപ്പന്‍ ആയ വീഡിയോ


രായപ്പന്‍ IAS


ലടു രായപ്പന്‍


ടിന്റു മോന്‍ :- ഈ പെട്ടിയില്‍ എന്താണെന്ന് കാണാതെ പറയുവാണെങ്കില്‍ ഇതിലിരിക്കുന്ന മൊത്തം ലടുവും ഞാന്‍ നിനക്ക് തരാം

പ്രിത്വി രായപ്പന്‍ :- പക്കാവട ആണ് പെട്ടിയില്‍

കല്യാണ്‍ സില്‍ക്സ്


SMS റേറ്റിംഗ്


കഴിഞ്ഞ 5 വര്‍ഷം കോമഡി sms രേടിങ്ങില്‍ സര്‍ദാര്‍ജി,ശ്രീശാന്ത്‌ 
എന്നിവരെയൊക്കെ പിന്തള്ളി ഒന്നാം സ്ഥാനം തുടരുന്ന ടിന്റുമോന്‍ 
2011 റിസള്‍ട്ട്‌ വന്നപ്പോ തല കറങ്ങി വീണു ..... 


ബോധം വീണ ടിന്റു ദേഷ്യത്തോടെ അലറി.... ആരാട ഈ "പ്രിത്വി രാജപ്പന്‍"

വടം വലി


വടം വലി മത്സരത്തില്‍ റഫറി  നിന്ന പ്രിഥ്വിരാജ് കളിക്കാരോട് :  "take the rope, no smoking "...
അന്തംവിട്ടു നിന്ന കളിക്കാരോട് സുപ്രിയ : "കയര്‍ എടുത്തു പിടിച്ചോളൂ , വലിക്കരുത്